അധ്യാപക ഒഴിവുകളിൽ നിയമനം പൂർത്തിയാക്കണം -കെ.എ.എം.എ

ആലുവ: പുതിയ അധ്യയന വർഷം ആരംഭിക്കുംമുമ്പ് അറബി ഉൾപ്പെടെ അധ്യാപക ഒഴിവുകളിൽ നിയമനം പൂർത്തിയാക്കണമെന്ന്​ കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ല കൗൺസിൽ ആവശ്യപ്പെട്ടു. മുൻ ജില്ല പ്രസിഡൻറ് പി.കെ. അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി.എ. അബ്‌ദുൽ നാസർ (പ്രസി.), കെ.എ. അയ്യൂബ് (ജന.സെക്ര.), പി.എ. ഖമറുദ്ദീൻ (ട്രഷറർ), എം.എ. ഹംസ, എം.എ. റഷീദ്, എം.എ. നജീബ്, എ.എ. മനാഫ് (വൈസ് പ്രസി.) സജ്ജാദ് ഫാറൂഖി, ടി.എ. മുഹമ്മദ് ശാഫി, ശമീർ മദീനി, എം. ശിഹാബ് (സെക്ര.), ബാസിൽ അമാൻ, പി.എം. അബ്‌ദുൽ മുനീർ, സഹാൽ (സെക്രട്ടേറിയറ്റ് അംഗങ്ങൾ), ഇ.എം. റഹീമ (വനിത വിങ് ചെയർപേഴ്സൻ), കെ.കെ. സജീന (കൺവീനർ), കെ.എം. ജസീന (ട്രഷറർ). ക്യാപ്‌ഷൻ er yas1 kama abdul nasar പി.എ. അബ്‌ദുൽ നാസർ (പ്രസി.) er yas1 kama ayoob കെ.എ. അയ്യൂബ് (ജന.സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.