പിഎച്ച്.ഡി ലഭിച്ചു

EKG Reesha Hussain മൈസൂർ സർവകലാശാലയിൽനിന്ന് ഓഡിയോളജിയിൽ പിഎച്ച്.ഡി നേടിയ റീഷ ഹുസൈൻ. ചൊവ്വര ഊവാട്ടിൽ അബ്ദുൽ ഹുസൈന്‍റെയും നസീറയുടെയും മകളും ചെങ്ങമനാട് പുതുപ്പറമ്പിൽ പി.എം. ഫൈസലിന്‍റെ (മാധ്യമം സീനിയർ സബ് എഡിറ്റർ) ഭാര്യയുമാണ്. മകൻ: നതാൻ യാക്കൂബ്. ഡോ. പ്രവീൺകുമാറിന്‍റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.