ചവിട്ടുനാടക കളരി

മട്ടാഞ്ചേരി: ലോക നാടകവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചവിട്ടുനാടക പരിശീലന ക്ലാസ് ആരംഭിച്ചു. കെ.ജെ. മാക്സി എം.എൽ.എ കളരി ഉദ്ഘാടനം ചെയ്തു. ബ്രിട്ടോ വിൻസൻെറ്, പി.എക്സ്. ജയിംസ്, പി.വി. ക്ലാരൻസ്, ഐ.ടി. ജോസഫ്, വീണ പ്രകാശ്, കെ.എഫ്. ക്ലീറ്റസ്, വി.ജെ. ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.