ആലുവ: എടത്തല പഞ്ചായത്തിലെ ഏഴാം വാർഡിലെ മാവുഞ്ചോട് റോഡ് ജില്ല പഞ്ചായത്ത് അംഗം അഡ്വ. റൈജ അമീർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനരുദ്ധാരണം നടത്തിയത്. വാർഡ് അംഗം ഹസീന ഹംസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആബിദ ശരീഫ്, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എൻ.കെ. കുമാരൻ, ബ്രാഞ്ച് സെക്രട്ടറി ഷരീഫ്, റഷീദ്, എടത്തല സഹകരണ ബാങ്ക് പ്രസിഡൻറ് ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas2 road മാവുഞ്ചോട് റോഡ് ജില്ല പഞ്ചായത്ത് അംഗം റൈജ അമീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.