ഓശാന ഞായറാചരണം

കാഞ്ഞൂർ: സെന്‍റ്​ മേരീസ് ഫൊറോന പള്ളിയിൽ ഓശാന ഞായർ ആചരിച്ചു. കാഞ്ഞൂർ ടൗണിലെ സെന്‍റ്​ സെബാസ്റ്റ്യൻ കപ്പേളയിൽ തിരുക്കർമങ്ങൾ ആരംഭിച്ചു. കുരുത്തോല വെഞ്ചിരിപ്പിന് ശേഷം കുരുത്തോലയും കൈകളിലേന്തി ആയിരക്കണക്കിന് വിശ്വാസികൾ പള്ളിയിലേക്ക് പ്രദക്ഷിണമായി നീങ്ങി. ഫൊറോന വികാരി ഫാ. ഡോ. ജോസഫ് കണിയാംപറമ്പിലും സഹവികാരിമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.