പെരുമ്പാവൂര്‍: കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി ഏലിയാസ് പീറ്റര്‍ സ്വാഗതം പറഞ്ഞു. മികച്ച തഹസില്‍ദാര്‍ക്കുള്ള അവാര്‍ഡ് നേടിയ കുന്നത്തുനാട് തഹസില്‍ദാര്‍ വിനോദ് രാജിനെയും മുതിര്‍ന്ന റേഷന്‍ വ്യാപാരികളെയും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ റേഷന്‍ വ്യാപാരികളുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു. പി.കെ. മോഹന്‍ദാസ്, ബാബു പൈനാടത്ത്, പി.കെ. ശിവന്‍, പി.വൈ. പൗലോസ്, ദീപക് ആര്‍. നാഥ് എന്നിവര്‍ സംസാരിച്ചു. സന്തോഷ് പനിച്ചിക്കുടി നന്ദി പറഞ്ഞു. em pbvr 1 Benni Bahanan MP കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ല സമ്മേളനം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.