പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ ആരംഭിക്കുന്ന സേവ കേന്ദ്രത്തിൻെറ ഉദ്ഘാടനം കുന്നത്തുനാട് തഹസില്‍ദാര്‍ ജി. വിനോദ് രാജ് നിര്‍വഹിച്ചു. അസി. രജിസ്ട്രാര്‍ കെ. ഹേമ, ബാങ്ക് പ്രസിഡന്‍റ് ഷാജി കുന്നത്താന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എസ്.എ. അലിയാര്‍, ഇ.പി. ജയിംസ്, കെ.എം. അലി, എ.കെ. മൊയ്തീന്‍, കെ.ബി. അബ്ദുല്‍ നിസാര്‍, അജാസ് മാളിയന്‍, കെ. രാജന്‍, ബീവി അബൂബക്കര്‍, ജയ അരുണ്‍കുമാര്‍, സരിത ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.പി. നജീബ് നന്ദി പറഞ്ഞു. em pbvr 2 G. Vinodraj പെരുമ്പാവൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ ആരംഭിക്കുന്ന സേവ കേന്ദ്രത്തിൻെറ ഉദ്ഘാടനം കുന്നത്തുനാട് തഹസില്‍ദാര്‍ ജി. വിനോദ് രാജ് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.