പുസ്തക പ്രകാശനം

മട്ടാഞ്ചേരി: കൊങ്കണി നാടക സംവിധായകനും നടനുമായ ശ്രീകാന്ത് മട്ടാഞ്ചേരിയുടെ ചെറുകഥ സമാഹാരം വാല്മീകി പറയാത്ത കഥ പ്രകാശനംചെയ്തു. കൊച്ചിൻ പ്രസ് ക്ലബ് പ്രസിഡന്‍റ്​ എം.എം. സലീം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ആർ.എസ്. ഭാസ്കറിൽനിന്ന്​ പുസ്തകം സ്വീകരിച്ചു. കാഥികൻ ഇടക്കൊച്ചി സലിംകുമാർ പുസ്തകം പരിചയപ്പെടുത്തി. ലിജി ഭരത് അധ്യക്ഷത വഹിച്ചു. ഹരികൃഷ്ണ ഭട്ട്, ശ്രീകാന്ത് മട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.