മട്ടാഞ്ചേരി: സ്റ്റാർമൂലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സപ്ലൈകോ മാവേലി സ്റ്റോർ പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചു. ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ ഓൺലൈനായി നിർവഹിച്ചു. വിൽപനശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ആദ്യവിൽപന നിർവഹിച്ചു. എറണാകുളം സപ്ലൈകോ ചെയർമാൻ ഡോ. സജീവ് പട്ജോഷി, എം.എ. താഹ, കെ.കെ. ഭാസ്കരൻ, പി.എച്ച്. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.