ലോകാരോഗ്യ ദിനം: എൻവയൺമെന്റ് ഹെൽത്ത്‌ സെൽ രൂപവത്കരിച്ചു

കൊച്ചി: നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന സന്ദേശമുയർത്തി ലോകാരോഗ്യ ദിനം ആചരിച്ചു. ജനങ്ങൾക്കിടയിലുള്ള അവബോധ പ്രവർത്തനങ്ങൾക്കായി ജില്ല വികസന കമീഷണർ എ. ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലതലത്തിൽ എൻവയൺമെന്റൽ ഹെൽത്ത്‌ സെൽ രൂപവത്കരിച്ചു. കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷപ്രശ്‌നങ്ങളും കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ശില്പശാലയും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.