കനാലിൽ വീണ് മ്ലാവ് ചത്തു

അയ്യമ്പുഴ: അയ്യമ്പുഴ പഞ്ചായത്തിലെ കാരക്കാട് അമലാപുരം അക്വഡക്ടിനടിയിൽ ഇടമലയാർ . ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് കനാലിൽ വീണത്. പെൺ വർഗത്തിൽപെട്ട ഇതിന്​ 80 കിലോവരും. കോടനാട് വൈൽഡ് ലൈഫ് റെസ്ക്യൂ ടീം സ്ഥലത്ത് എത്തി രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും സാധിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.