ഫുട്​ബാൾ പരിശീലനം

രാമമംഗലം: രാമമംഗലം ഹൈസ്കൂളിൽ വേനൽക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. ഫുട്ബാൾ പരിശീലനത്തിന് സ്കൂളിലെ കായികാധ്യാപകൻ ഷൈജി കെ. ജേക്കബ്, ടി.വൈ. കുര്യാക്കോസ് എന്നിവരും വോളിബാൾ പരിശീലനത്തിന് ബിജു ചക്രപാണി എന്നിവരും നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.