അപേക്ഷ ക്ഷണിച്ചു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രോജക്ട്​ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് . ഈ മാസം 13 നുമുമ്പ്​ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.