വയോജനങ്ങള്‍ക്ക് ഉത്സവ ഉപഹാരം

ചെറായി: പാലച്ചുവട് കാവ് ശ്രീതൃചൈതനേശ്വരി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് നൽകി. റോട്ടറി ക്ലബ്​ ഓഫ് കൊച്ചിന്‍ വൈപ്പിന്‍ ഐലൻഡിന്റെ സഹകരണത്തോടെ നടത്തിയ ഉപഹാര വിതരണം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ് ടി.കെ. രാജു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.