വാളിയപ്പാടം-വെട്ടിമൂട് റോഡ് നവീകരണം

കൂത്താട്ടുകുളം: വാളിയപ്പാടം-വെട്ടിമൂട് റോഡ്​ നവീകരണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, സ്ഥിരം സമിതി അധ്യക്ഷ ആശ സനിൽ തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ-പിറവം സംസ്ഥാന ഹൈവേയെയും പാമ്പാക്കുട-അത്താണിക്കൽ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 3.5 കിലോമീറ്റർ റോഡിന് അഞ്ചുകോടിയാണ് നിർമാണച്ചെലവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.