കോതമംഗലം: ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള 850ലധികം മരുന്നുകളുടെ വില വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫിസിനു മുന്നിൽ സമരം നടത്തി. ജില്ല പ്രസിഡന്റ് പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഷെഫിൻ പുല്ലോളി അധ്യക്ഷത വഹിച്ചു. EM KMGM 10 Aiyf എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മിറ്റി നടത്തിയ സമരം ജില്ല പ്രസിഡന്റ് പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.