കോതമംഗലം: കോട്ടപ്പടി വടശ്ശേരിയിൽ ആനക്കല്ലിൽ കാറ്റിലും മഴയിലും മരം മറിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. കരിപ്പേലിക്കുടി കെ.കെ. കുഞ്ഞിന്റെ വീടാണ് തകർന്നത്. വീടിന്‍റെ മുൻവശത്തെ വരാന്തക്ക് മുകളിലെ ആസ്ബസ്റ്റോസ് മേച്ചിൽ തകർന്നുവീണു. ആർക്കും പരിക്കില്ല. EM KMGM 8 Veedu മരം വീണ് തകർന്ന വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.