യുവാവ്​ വീട്ടിൽ മരിച്ചനിലയിൽ

കൊച്ചി: സൗത്ത് ചിറ്റൂരിൽ കെ.ഡി. ശശി റോഡിൽ മടിയത്താഴത്ത് വീട്ടിൽ രതീഷിനെ​ (40) കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സൗമ്യയും മകനും മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. തിങ്കളാഴ്ച രാവിലെ വാതിൽ തുറക്കാത്തതിനെത്തുടർന്ന്​ പൊളിച്ച് അകത്ത് കയറിയപ്പോഴാണ്​ വിവരം അറിയുന്നത്​. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ചേരാനല്ലൂർ ​പൊലീസ്​ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.