പറവൂര്‍: താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തില്‍ ചെറുകടപ്പുറം ക്ഷീരോല്പാദക സംഘം പ്രസിഡന്റായി കാല്‍നൂറ്റാണ്ട് പൂർത്തിയാക്കിയ ബാങ്ക് ഭരണസമിതി അംഗം കൂടിയായ ഡേവിസ് പനയ്ക്കലിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്‍റ് എ.ഡി. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.വി. പോള്‍, ഭരണ സമിതി അംഗങ്ങളായ പി.എ. രവീന്ദ്രനാഥന്‍, ടി.എ. നവാസ്, പി.പി. ജോയ്, ലത മോഹനന്‍, ആനി തോമസ്, സി.ആര്‍. സൈന, വാല്യുവേഷന്‍ ഓഫിസര്‍ എസ്. രാജേഷ്, സെക്രട്ടറി പി.എ. അൻവര്‍ എന്നിവര്‍ സംസാരിച്ചു. പടം EA PVR davis panackal3 ചെറുകടപ്പുറം ക്ഷീരോല്പാദക സംഘം പ്രസിഡന്റായി കാല്‍നൂറ്റാണ്ട് പൂർത്തിയാക്കിയ ഡേവിസ് പനയ്ക്കലിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.