ജേക്കബ് സി.മാത്യുവിനെ ആദരിച്ചു

കിഴക്കമ്പലം: രാഷ്​ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച, കൊച്ചിന്‍ റിഫൈനറിയില്‍നിന്ന് വിരമിച്ച ജേക്കബ് സി.മാത്യുവിന് കിഴക്കമ്പലം പൗരാവലി സ്വീകരണം നല്‍കി. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ ആശംസകള്‍ നേര്‍ന്നു. മുന്‍ ജില്ല പഞ്ചായത്ത്​അംഗം എം.പി. രാജന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.