attn alpy കോട്ടയം: കുമരകം കലാഭവന്‍ സെക്രട്ടറി, കുമരകം പതിനാലാം വാര്‍ഡ് കണ്ടത്തിൽപ്പറമ്പിൽ കെ.എന്‍. സുഗുണനെ (69) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മങ്കരി വല്യമാന്തറ ശശിയുടെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച ഉച്ചമുതൽ സുഗുണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി 8.45 ഓടെ മരിച്ചനിലയിൽ കണ്ടെത്തിയത്. അഗ്നിരക്ഷാസേനയെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കിണറ്റിൽ കാൽവഴുതി വീണതാകാമെന്ന് പൊലീസ് പറയുന്നു. - പടം KTD K N SUGUNAN 69
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.