റോഡുകളുടെ നിര്‍മാണോദ്ഘാടനം

പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ നാല് പ്രധാന തിങ്കളാഴ്ച രാവിലെ 11ന് ഓടക്കാലി ജങ്ഷനില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കുമെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ആലുവ-മൂന്നാര്‍ റോഡ്, എം.സി റോഡ്, പുല്ലുവഴി-കല്ലില്‍ റോഡ്, കുറുപ്പംപടി-കൂട്ടിക്കല്‍ റോഡ് എന്നിവ ബി.എം ആൻഡ്​ ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്നതിന്റെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.