ചരമം ഷെവലിയാർ പി.ജി. ജോസഫ്

മഞ്ഞിനിക്കര: മങ്ങാട്ടേത്ത് ദീപക് വില്ലയിൽ ഷെവലിയാർ പി.ജി. ജോസഫ് (ജോസ് -74) നിര്യാതനായി. മഞ്ഞിനിക്കര ദയറാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: കുളത്തൂപ്പുഴ നല്ലുവീട്ടിൽ കുടുംബാംഗം ലീലാമ്മ. മകൻ: ദീപക് (ഖത്തർ). മരുമകൾ: പ്രെറ്റി. സംസ്കാരം ബുധനാഴ്ച 10ന് മഞ്ഞനിക്കര സെന്‍റ്​​ സ്‌റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. Phota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.