നാലിന് കോൺഗ്രസ്​ കലക്ടറേറ്റ് മാർച്ച്

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തി‍ൻെറയും അന്യായമായ വില വർധനക്കെതിരെ കോൺഗ്രസ്​ കലക്ടറേറ്റ് മാർച്ചും ധർണയും ഈ മാസം നാലിന് നടത്തും. തൃക്കാക്കര മുനിസിപ്പൽ ഓഫിസ് പരിസരത്തുനിന്ന് രാവിലെ 10ന് മാർച്ച് ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.