ലൈറ്റ്​ ആൻഡ്​​ സൗണ്ട്​ വെൽ​ഫെയർ അസോ.

atten കൊച്ചി: ലൈറ്റ്​ ആൻഡ്​​ സൗണ്ട്​ വെൽഫെയർ അസോസിയേഷൻ ഓഫ്​ കേരള ജില്ല പൊതുയോഗം ആലുവയിൽ സംസ്ഥാന പ്രസിഡന്‍റ്​ റഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ കെ.കെ. സത്താർ, ടി.കെ. സതീശൻ, സംസ്ഥാന ഓർഗനൈസർ തമ്പി നാഷനൽ, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു രാഗം, ടി.എസ്​. ബാവ, സാജ് സുരേഷ്, ബിജു മാത്യു, സി.എം. അമീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. സത്താർ (പ്രസി), പി.എസ്​. വിഷ്ണു (സെക്ര), പി.കെ. നസീർ( ട്രഷ), റെജി വർഗീസ്, വി.ആർ. വേണുഗോപാൽ (വൈസ് പ്രസി), പി.ഇ. നാസർ, ടി.കെ. സതീശൻ (ജോ. സെക്ര). photo കെ.കെ. സത്താർ പി.എസ്​. വിഷ്ണു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.