(പടം) മരട്: പെട്രോള്‍-ഡീസല്‍-പാചക വാതക വില വര്‍ധനക്കെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. യു.ഡി.എഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം ചെയര്‍മാന്‍ അഡ്വ.ടി.കെ. ദേവരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് സി.ഇ. വിജയന്‍ അധ്യക്ഷത വഹിച്ചു. മരട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സൻ രശ്മി സനല്‍, മഹിള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് അജിത് നന്ദകുമാര്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിബി, പത്മപ്രിയ, ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരായ വിജയന്‍, പ്രിയദര്‍ശനി, ജോര്‍ജ് ആശാരിപറമ്പ്, മുന്‍ കൗണ്‍സിലര്‍ ബാലകൃഷ്ണന്‍, പീറ്റര്‍ ലാല്‍, ഷൈബിന്‍ പഴമഠത്തില്‍, ഉണ്ണികൃഷ്ണന്‍, അനൂപ്, നാസര്‍, ജോസഫ് ആശാരിപറമ്പ്, രാജേഷ് എന്നിവര്‍ സംസാരിച്ചു. EC-TPRA-2 Fuel ഇന്ധനവിലവര്‍ധനയിൽ കോണ്‍ഗ്രസ് മരട് കൊട്ടാരം ജങ്ഷനില്‍ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.