വീടുകളിലും പാർട്ടി ഓഫിസുകളിലും പതാക ഉയർത്തി

മൂവാറ്റുപുഴ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിലും പാർട്ടി അംഗങ്ങളുടെ . മൂവാറ്റുപുഴ ഏരിയയിൽ 340 കേന്ദ്രങ്ങളിലാണ് പതാക ഉയർത്തിയത്. ഏരിയ കമ്മിറ്റി ഓഫിസ് അങ്കണത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ പതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.