കര്‍ഷകോത്തമ പുരസ്കാര ജേതാവിനെ ആദരിച്ചു

പെരുമ്പാവൂര്‍: മികച്ച സമ്മിശ്ര കര്‍ഷകനുള്ള എറണാകുളം ജില്ലതല കര്‍ഷകോത്തമ പുരസ്കാരം നേടിയ കെ.ആര്‍. അരവിന്ദനെ സംസ്കാര സാഹിതിയുടെ നേതൃത്വത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പൊന്നാടയും പുരസ്കാരവും നല്‍കി ആദരിച്ചു. നിയോജക മണ്ഡലം ചെയര്‍മാന്‍ അജിത് കടമ്പനാട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അരുണ്‍ പോള്‍ ജേക്കബ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എന്‍. സുകുമാരന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ്, പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് പള്ളിക്കല്‍, പി.പി. എല്‍ദോസ് എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA മികച്ച സമ്മിശ്ര കര്‍ഷകനുള്ള കര്‍ഷകോത്തമ പുരസ്കാരം നേടിയ കെ.ആര്‍. അരവിന്ദനെ സംസ്കാര സാഹിതിയുടെ നേതൃത്വത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.