മലമ്പാമ്പിനെ പിടികൂടി

കിഴക്കമ്പലം: പഴങ്ങനാട് നാട്ടുകാരുടെ നേതൃത്വത്തില്‍ . കടമ്പ്രയാറിന്‍റെ ഭാഗത്ത് താമസിക്കുന്ന റിട്ട. സ്​പെഷല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ആന്‍റണിയുടെ വീട്ടുവളപ്പില്‍നിന്നാണ് പാമ്പിനെ പിടികൂടിയത്. 11 അടിയോളം നീളമുണ്ട്. ഇരയെ പിടികൂടിയ മലമ്പാമ്പിനെക്കണ്ട് നാട്ടുകാരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോഴേക്കും തൊട്ടടുത്തുള്ള പൊത്തില്‍ ഒളിച്ചിരുന്നു. പിന്നീട് നാട്ടുകാര്‍ കുഴി വലുതാക്കി പാമ്പിനെ പിടികൂടി കോടനാട് ഫോറസ്റ്റ്​ ഉദ്യോഗസ്ഥർക്ക്​ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.