കോതമംഗലം: 'പട' സംവിധായകൻ കെ.എം. കമലിന് ബാല്യകാല സുഹൃത്തുക്കളുടെ അനുമോദനം. കമലിന്റെ മാതാവിന്റെ നാടായ മൈലൂരിൽ നൽകിയ സ്വീകരണത്തിൽ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ഫാദർ ബൈജു ചാണ്ടി, കെ.എസ്. അഷറഫ്, കെ.എസ്. അലിക്കുഞ്ഞ്, ലത്തീഫ് കുഞ്ചാട്ട്, സി.എച്ച്. അബു, കെ.എസ്. പരീത്, മാഹിൻ കെ. അലിയാർ, എം.എം. ഷക്കീർ, ഷാജി മാത്യു, എ.എം. കമർ, അഷറഫ് വട്ടക്കുടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.