സ്വീകരണം നൽകി

കിഴക്കമ്പലം: പെരിയാര്‍ വാലി കനാലില്‍ വീണ മൂന്ന് പെണ്‍കുട്ടികളെ രക്ഷിച്ച അബ്ബാസിന് കുന്നത്തുനാട് പഞ്ചായത്ത് ഏഴാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ആര്‍. അശോകന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ടി.എ. ഇബ്രാഹീം അധ്യക്ഷതവഹിച്ചു. ഷൈജ അനില്‍, കെ.എം. സലീം, ശ്യാമള സുരേഷ്, വി.പി. മുഹമ്മദ്, ടി.വി. പരീത്, സുരേഷ് ബാബു, പി.ഐ. ബഷീര്‍, കെ.ഇ. ജലാല്‍, ടി.എ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. പടം. പെരിയാര്‍ വാലി കനാലില്‍ വീണ പെണ്‍കുട്ടികളെ രക്ഷിച്ച അബ്ബാസിന് വാര്‍ഡ് വികസന സമിതി നല്‍കിയ സ്വീകരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ആര്‍. അശോകന്‍ ആദരിക്കുന്നു (em palli 3)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.