accident death aniyappan -52 ചേര്‍ത്തല: നാലുമാസം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കളവംകോടം വെള്ളാപ്പള്ളിയില്‍ പരേതനായ വാസുവിന്‍റെ മകന്‍ അനിയപ്പനാണ് (52) മരിച്ചത്. 2021 നവംബര്‍ 23ന് ദേശീയപാതയില്‍ സി.എം.എസിന് സമീപം സൈക്കിളില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് അനിയപ്പന് പരിക്കേറ്റത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലിരുന്ന അനിയപ്പന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സഹോദരങ്ങള്‍: കാഞ്ചന, തിലകപ്പന്‍, സന്തോഷ്, സതീശന്‍, രാജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.