കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ -എടയ്ക്കാട്ടുവയല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റെയില്‍വേ മേൽപാലമോ അടിപ്പാതയോ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ഒപ്പുശേഖരണം ആരംഭിച്ചു. ഇടവട്ടം-കാരിക്കല്‍ റോഡുകളെ ബന്ധിപ്പിക്കുന്നതിലൂടെ നിരവധിപേര്‍ക്ക് പ്രയോജനകരമാകും. നിവേദനം ഏപ്രില്‍ രണ്ടിന് എം.പിമാരായ തോമസ് ചാഴിക്കാടന്‍, ജോസ് കെ. മാണി എന്നിവര്‍ മുഖേന റെയില്‍വേ മന്ത്രിക്ക് സമര്‍പ്പിക്കും. ആറാം വാര്‍ഡ് മെംബര്‍ ഫാരിസ മുജീബ് ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂര്‍ സർവിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം കെ.പി. അന്‍സ് അധ്യക്ഷത വഹിച്ചു. വി.എന്‍. സുധാകരന്‍, സുനില്‍ കെ.എം. എന്നിവര്‍ സംസാരിച്ചു. EC-TPRA-3 Sign ജനകീയ ഒപ്പുശേഖരണം ഫാരിസ മുജീബ് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.