മിന്നലിൽ തെങ്ങ് കത്തിനശിച്ചു

ആലുവ: മിന്നലിൽ ആലുവയിൽ തെങ്ങ് കത്തിനശിച്ചു. തോട്ടക്കാട്ടുകര പഴയ എൽ.പി സ്കൂളിനുസമീപം രാമചന്ദ്രവാര്യരുടെ തെങ്ങിനാണ് തീപിടിച്ചത്. ആലുവയിൽനിന്ന് അഗ്​നിരക്ഷാസേന എത്തി തീകെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.