കാക്കനാട്: ദേശീയ പണിമുടക്കിന്‍റെ ആദ്യ ദിവസം ജില്ല കലക്ടറേറ്റ് പൂർണമായും അടഞ്ഞുകിടന്നു. രണ്ടായിരത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന, 80ൽ അധികം ഓഫിസ് സ്ഥിതിചെയ്യുന്നതാണ് ഇവിടം. എന്നാൽ, ഒരു ഓഫിസ് പോലും തുറന്നില്ല. തിങ്കളാഴ്ച രാവിലെ ആക്ഷൻ കൗൺസിലിന്‍റെയും സമരസമിതിയുടെയും ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് പ്രകടനം നടന്നു. എൻ.ജി.ഒ യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി പി.പി. സുനിൽകുമാറും ജോയൻറ് കൗൺസിൽ ജില്ല ജോയൻറ് സെക്രട്ടറി എം.എ. അനൂപും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.