അംഗത്വ വിതരണ കാമ്പയിന്‍

പെരുമ്പാവൂര്‍: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ദേശവ്യാപകമായി നടത്തുന്ന അംഗത്വ വിതരണത്തിന്റെ ഭാഗമായി അശമന്നൂര്‍ മണ്ഡലം തലത്തിലെ കാമ്പയിന്‍ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി നിര്‍വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എന്‍.എം. സലിം, പി.കെ. ജമാല്‍, പി.പി. തോമസ് പുല്ലന്‍, പ്രീത സുകു, ഗ്രാമപഞ്ചായത്ത് മെംബര്‍ സുബൈദ പരീത്, എം.എം. ഷൗക്കത്തലി, എന്‍.എ. രവി, വി.പി. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.