മട്ടാഞ്ചേരി കാൻസർ സൊസൈറ്റി വാർഷികം

മട്ടാഞ്ചേരി: കാൻസർ സൊസൈറ്റിയുടെ ഒമ്പതാം വാർഷികാഘോഷം കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കപ്പലണ്ടിമുക്ക് ഷാദിമിലിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്‍റ്​ ഷംസു യാക്കൂബ് സേട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. ഷഹീർ അലി, കെ.ജെ. ആൻറണി, എൻ.കെ. നാസർ, എം.എം. സലീം, സി.എസ്. ജോസഫ്, വി.വൈ. നാസർ, സലീം ഷുക്കൂർ, അഹമ്മദ് താഹിർ എന്നിവർ സംസാരിച്ചു. ചിത്രം: മട്ടാഞ്ചേരി കാൻസർ സൊസൈറ്റിയുടെ വാർഷികം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.