കമ്പ്യൂട്ടർ നൽകി

കാക്കനാട്: കാക്കനാട് എം.എ.എ.എം എൽ.പി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമിന്​ കമ്പ്യൂട്ടർ വിതരണം നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനിൽനിന്ന്​ സ്കൂൾ ഹെഡ്മിസ്ട്രസ് സൗദാമിനി ഏറ്റുവാങ്ങി. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനീറ ഫിറോസ്, കൗൺസിലർ സി.സി. വിജു, ട്രാക് ഭാരവാഹി എം.ജി.എസ്. അനിൽകുമാർ തുടങ്ങിയവർ പ​ങ്കെടുത്തു. ജൂനിയർ ചേംബർ ഇന്‍റർനാഷനലും കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജ് ഇലക്​ട്രോണിക്സ് വിഭാഗവും സഹകരിച്ചായിരുന്നു യത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.