അനുസ്മരണയോഗവും പ്രാർഥന സദസ്സും ഇന്ന്

ആലുവ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ആലുവ റേഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണവും പ്രാർഥന സദസ്സും തിങ്കളാഴ്ച നടക്കും. രാവിലെ 9.30ന് കുട്ടമശ്ശേരി ഹയാത്തുൽ ഇസ്​ലാം മദ്​റസ ഹാളിൽ നടക്കുന്ന പരിപാടി ജില്ല ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്‍റ്​ എം.യു. ഇസ്മായിൽ ഫൈസി ഉദ്ഘാടനം ചെയ്യും. റേഞ്ച് പ്രസിഡന്‍റ്​ അബ്ദുൽ കരീം ഫൈസി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.