ബൈസ​​ൈന്‍റൻ ക്ലബിന്​ ജില്ല ഫുട്​ബാൾ കിരീടം

കൊച്ചി: ജില്ല സൂപ്പർ ലീഗി‍ൻെറ അവസാന മത്സരത്തിൽ ഗോൾഡൻ ത്രെഡ്​സ്​ എഫ്​.സിയെ സമനിലയിൽ കുരുക്കി ബൈസ​​​ൈന്‍റൻ ക്ലബിന്​ കിരീടം. അഞ്ച്​ മത്സരങ്ങളിൽനിന്ന്​ 13 പോയന്‍റുകൾ ക്ലബ്​ നേടി. അഞ്ചുഗോളുകൾ നേടി ഷിഹാബ്​ ടോപ്​ സ്​കോററായി. ER baisantain club -ജില്ല ഫുട്​ബാൾ കിരീടം നേടിയ ബൈസ​ൈന്‍റൻ ക്ലബ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.