കോതമംഗലം: കെ.പി.എം.എസ് സംസ്ഥാന സമ്മേളന വിളംബരം അറിയിച്ചുകൊണ്ടുള്ള കോതമംഗലം യൂനിയൻെറ നേതൃത്വത്തിൽ ചെറിയപള്ളിത്താഴത്ത് ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. കയ്യാല സാമൂഹികവിരുദ്ധർ നശിപ്പിച്ചു കോതമംഗലം: മണ്ണൊലിപ്പ് തടയുന്നതിന് തൊഴിലുറപ്പ് തൊഴിലാളികൾ നിർമിച്ച കയ്യാല സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ചക്കിമേട് ഭാഗത്ത് തവരാക്കാട്ട് മത്തായിയുടെ ഉടമസ്ഥതയിലെ കയ്യാലയാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. മഴവെള്ളം മൂലം ഭീമമായ രീതിയിൽ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ കുട്ടമ്പുഴ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം 20 മീറ്ററോളം നീളത്തിൽ നിർമിച്ചതായിരുന്നു. സ്ഥലം ഉടമ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.