ത്രിദിന ഇസ്‌ലാമിക പ്രഭാഷണം

ആലുവ: ടൗൺ മുസ്‌ലിം ജമാഅത്തി‍ൻെറ ആഭിമുഖ്യത്തിൽ നടത്തും. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ രാത്രി 8.30നാണ് പരിപാടി. തിങ്കളാഴ്ച ടൗൺ ജുമാമസ്ജിദ് ഇമാം അലിയാർ ഖാസിമിയും ചൊവ്വാഴ്ച ഫൈസൽ അസ്ഹരിയും ബുധനാഴ്ച ഷാഫി സ്വബാഹിയും പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.