കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി

ആലുവ: ഡൽഹിയിൽ എം.പിമാരെ മർദിച്ചതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ഫാസിൽ ഹുസൈൻ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, മുൻ നഗരസഭ ചെയർമാൻ എം.ടി. ജേക്കബ്, മുൻ മണ്ഡലം പ്രസിഡന്‍റ്​ ജോസി പി. ആൻഡ്രൂസ്, കോൺഗ്രസ് തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡന്‍റ്​ ബാബു കൊല്ലംപറമ്പിൽ, യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്‍റ്​ ഹസീം ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas11 con ഡൽഹിയിൽ എം.പിമാരെ മർദിച്ചതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.