ജലക്കരം ഞായറാഴ്ച സ്വീകരിക്കും

ആലുവ: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൊതുപണിമുടക്ക് ആയതിനാൽ ഞായറാഴ്ച ആലുവ ജല അതോറിറ്റി ഓഫിസിൽ ജലക്കരം അടക്കാൻ സൗകര്യമുണ്ട്​. രാവിലെ 10 മണിമുതൽ ഉച്ചക്ക് 1.15 വരെയും ഉച്ചക്ക് രണ്ടുമുതൽ മൂന്നുവരെയും കൗണ്ടർ തുറന്ന് പ്രവർത്തിക്കുമെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.