പാലിയേറ്റിവ് വാഹനഡ്രൈവറുടെ ഒഴിവ്

അങ്കമാലി: നഗരസഭയിലെ താലൂക്ക് ആശുപത്രിയിൽ പാലിയേറ്റിവ് കെയര്‍ വാഹനം ഓടിക്കുന്നതിന് പ്രവൃത്തിപരിചയമുള്ള ഡ്രൈവറെ താല്‍ക്കാലികമായി ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കും. ഉദ്യോഗാർഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ബുധനാഴ്ച രാവിലെ 11ന് നഗരസഭ ഓഫിസില്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.