കാലടി: സ്വകാര്യബസ് പണിമുടക്കുമായി ബന്ധപ്പെട്ട് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാലടി ബസ് സ്റ്റാന്‍ഡില്‍ ബസുടമകള്‍ . ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എ.പി. ജിബിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ഒ. ഡേവിസ്, സംസ്ഥാനകമ്മിറ്റി അംഗം ജോളി തോമസ്, സജി സെബാസ്റ്റ്യന്‍, കെ.വി. ജോജി, ടി.വി. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.