നെടുമ്പാശ്ശേരി: ഗാർഹിക പീഡന കേസിൽ ഒളിവിലിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിലായി. ഹൈദരാബാദ് സ്വദേശി അബ്ദുൽമന്നാൻ മുഹമ്മദാണ് (34) പിടിയിലായത്. ഭാര്യ പരാതി നൽകിയതിനെത്തുടർന്ന് ഇയാൾ വിദേശത്തേക്ക് മുങ്ങി. തുടർന്ന് ലുക്കൗട്ട് നോട്ടീസിനെ തുടർന്നാണ് വിദേശത്തുനിന്നെത്തിയപ്പോൾ എമിഗ്രേഷൻ അധികൃതർ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.