ട്രെയിൻതട്ടി മരിച്ചനിലയിൽ

അരൂർ: അരൂർ പഞ്ചായത്ത് 14ാം വാർഡിൽ പൊൻതുരുത്തിൽ പ്രസാദിനെ (65) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആഞ്ഞിലിക്കാട് റെയിൽവേ ഗേറ്റിന് തെക്കുഭാഗത്ത് വ്യാഴാഴ്ച പുലർച്ച ട്രെയിൻ യാത്രികരാണ് മൃതദേഹം കണ്ടത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രമണി. മക്കൾ: കമൽ ദാസ്, പ്രവീൺ. മരുമക്കൾ: സുചിത്ര, സൗമ്യ. ------- ചിത്രം: പ്രസാദ് 65

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.