ശ്രമശക്തി അവാർഡ് നേടി വാസു

കിഴക്കമ്പലം: ജില്ലയില്‍ കര്‍ഷകര്‍ക്കായി നല്‍കുന്ന ശ്രമശക്തി അവാര്‍ഡ് നേടി പട്ടിമറ്റം സ്വദേശി വാസു. 30 വര്‍ഷമായി കൃഷിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാസു പൂന്തോട്ടത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന ആശയം രൂപവത്​കരിക്കുകയും അത് വീടുകളിലെത്തി നടപ്പാക്കുകയും ചെയ്തതിലൂടെയാണ് അവാര്‍ഡിന് അര്‍ഹനായത്. പടം. വാസു (vasu)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.