ഹൈദരലി തങ്ങള്‍ അനുസ്മരണം

ശ്രീമൂലനഗരം: മുസ്​ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ ശ്രീഭൂതപുരത്ത് അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. ഹാഷിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എസ്. ഷാനവാസ്, ഷിബു മീരാന്‍, ഹംസ പാറകട്ട്, എം.കെ. ലത്തീഫ്, പി.എ. താഹിര്‍, കെ.എ. ശിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: മുസ്​ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ ശ്രീഭൂതപുരത്ത് നടന്ന ഹൈദരലി തങ്ങള്‍ അനുസ്മരണത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.